April 27, 2026

സൗജന്യ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം

0
IMG_20220113_074037.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :    കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടത്തുന്ന ഒരു മാസം ദൈർഘ്യമുള്ള ഹാൻഡ് എംബ്രോയിഡറി   പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18- 35 വയസുള്ള എസ് സി  വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷിക്കാം. പരിശീലന കാലാവധിയിൽ ദിവസേന 300 രൂപ ലഭിക്കുന്നതാണ്. അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർക്ക് മാനന്തവാടി   ഡബ്ല്യൂ എസ് എസ് എസ്     ൻ്റെ ഓഫീസിൽ നേരിട്ട് വന്ന് ചേരാവുന്നതാണ്. ആകെ 30 സീറ്റുകൾ മാത്രമാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7560892324
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *