August 27, 2026

പി.വി.സി റേഷന്‍ കാഡുകള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി

0
IMG_20220113_195006.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :  അമിത വില ഈടാക്കി അനധികൃതമായി റേഷന്‍കാര്‍ഡ് പ്രിന്റെടുത്ത് നല്‍കുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
റേഷന്‍ കാര്‍ഡ് പി.വി.സി കാര്‍ഡാക്കുന്നതിന്  സര്‍ക്കാര്‍ നിശ്ചയിച്ച വില 65 രൂപയാണ്.  
സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകൃത സെന്ററുകള്‍ അക്ഷയ കേന്ദ്രങ്ങളാണ് .
അനധികൃത സേവനാ ദാതാക്കൾ അധിക വില വാങ്ങിയാൽ 
 നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *