April 27, 2026

സപ്ലൈകോ പി.ഡി.എസ് ഗോഡൗണ്‍ ഉദ്ഘാടനം ഇന്ന്

0
IMG_20220114_074659.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുല്‍ത്താന്‍ ബത്തേരി സപ്ലൈകോ താലൂക്ക് ഡിപ്പോയുടെ പരിധിയില്‍ കൊളഗപ്പാറയില്‍ നിര്‍മ്മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം ഇന്ന്ഉച്ചയ്ക്ക് 1.30 ന് പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, റീജിയണല്‍ മാനേജര്‍ എന്‍. രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *