May 21, 2024

നാഷണൽ യൂത്ത്ഡേയോടനുബന്ധിച്ച് ട്രെയിനിങ്ങ് സംഘടിപ്പിച്ചു.

0
Img 20220114 101553.jpg
കൽപ്പറ്റ: ജെ.സി.ഐ കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ നാഷണൽ യൂത്ത് ഡേ ദിനാചരണത്തിൻ്റെ ഭാഗമായി “ടേക്ക്അപ്പ് – ഗിയർ അപ്പ് ” എന്ന പേരിൽ വ്യക്തിത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. 
 ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
 കോളേജ് പ്രിൻസിപ്പൾ ശ്രീജ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *