April 27, 2026

സലീം കടവന് ആദരം.

0
IMG_20220114_101038.jpg
By ന്യൂസ് വയനാട് ബ്യൂറോ
 25 വർഷത്തിലധികമായി വയനാടിന്റെ കായിക മേഖലക്ക് നിസ്വാർത്ഥ സേവനം ചെയ്ത് വരുന്ന  സലീം കടവനെ   ജില്ലാ റോഡ് സൈക്ലിംങ് മത്സര വേദിയിൽ ആദരിച്ചു.
 വിവിധ കായിക സംഘടനകളെ ഏകോപിച്ച് വയനാടൻ കായിക മേഖലക്ക് ഒരു പുതിയ ദിശാബോധം നൽകി സലീം.
മുൻസ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും, നിലവിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ കൺവീനറും , ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസ്സിഡന്റുംമാണ്  .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *