April 27, 2026

മട്ട അരി വിതരണം ഫ്രെബ്രുവരി മുതല്‍

0
IMG_20220114_171746.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മട്ട അരി (സി.എം.ആര്‍)റേഷന്‍കട വഴി നല്‍കണമെന്ന വയനാട് ജില്ലയുടെ പൊതു ആവശ്യം അംഗീകരിക്കുന്നുവെന്നും ഫെബ്രുവരി മാസം മുതല്‍ അരി വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (പച്ചയും നീലയും കാര്‍ഡുകള്‍) കൂടുതല്‍ പച്ചരി വേണമെന്ന ആവശ്യത്തിലും നടപടിയുണ്ടാകും. കിട്ടുന്ന അരിയില്‍ പരമാവധി 50 ശതമാനം പച്ചരിയായി വാങ്ങുന്നതിനുളള  ക്രമീകരണങ്ങള്‍  ഏര്‍പ്പെടുത്തും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *