May 1, 2024

കയർ ശില്പശാല ബത്തേരിയിൽ നാളെ നടക്കും.

0
Img 20220114 172520.jpg
ബത്തേരി :കയർബോർഡും ബത്തേരി ശ്രേയസ്സും സംയുക്തമായി നടത്തുന്ന കയർ ശില്പശാലബത്തേരി ശ്രേയസ്സ് ഓഡിറ്റോറിയത്തിൽ നാളെ നടക്കും .
കയർ മേഖലയിലെ വിവിധ
പദ്ധതികൾ ,കയർ ഭൂവസ്ത്രം, കയർ മേഖലയിലെ യന്ത്രസംവിധാനങ്ങൾ എന്നിവയെ കുറിച്ച് വിദഗ്ദരുടെ ക്ലാസ്സും  ഉണ്ടാകും .
രാവിലെ 10 മണി മുതൽ 5 മണി  വരെയാണ്  ശില്പശാല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *