June 24, 2026

കൈതക്കൽ-ചീനമ്പീടൻ റോഡ് ഉദ്ഘാടനം നിർവഹിച്ചു

0
IMG_20220115_080518.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൈതക്കൽ :പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കണ്ണാടിമുക്കിൽ കോണ്ക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച കൈതക്കൽ-ചീനമ്പീടൻ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ തോമസ് പാറക്കാലായിൽ നിർവഹിച്ചു.2020-2021 സാമ്പത്തിക വർഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവർത്തി പൂർത്തീകരിച്ചത്.നാസർ സി സ്വാഗതം പറഞ്ഞു.മജീദ്‌ സി,ഇ.ജെ സെബാസ്റ്റ്യൻ,റാഷിദ്‌ പള്ളിക്കണ്ടി,മൊയ്തീൻ മാസ്റ്റർ,ആന്റണി വി ജെ,സൗജത്ത് ഉസ്മാൻ,ലിസി പത്രോസ്,ജസീം 
ചീനമ്പീടൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *