പുതുശേരിക്കടവ് പ്രീമിയർ ലീഗ്
പടിഞ്ഞാറത്തറ: പുതുശേരിക്കടവ് യംഗ് ഫൈറ്റേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പുതുശേരിക്കടവ് പ്രിമയർ ലീഗ് ആരംഭിച്ചു.വിവിധ ദിവസങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ ,വോളിബോൾ എന്നിവ നടത്തും. ക്രിക്കറ്റ് ടൂർണമെൻ്റ് ഇബ്രാഹിം പ്ലാസ, ബഷീർ ചാപ്പാളി എന്നിവർ കളിക്കാരെ പരിചയപ്പെടുത്തി.ഇബ്രാഹിം പള്ളിയാൽ, ഇ .പി സഫീർ, ഇ.യൂനൂസ്, പി.എൽ ആകർഷ്, നൗഫൽ കൊച്ച നേതൃത്വം നൽകി. നാട്ടിലെ കായിക വാർത്തെടുത്തുന്ന പ്രിമിയർ ലീഗ് എല്ലാ വർഷവും നടത്തുമെന്ന് ക്ലബ്ബ് പ്രസിഡൻ്റ് നൗഷാദ് കൊളപ്പള്ളി ,സെക്രട്ടറി ജോൺ ബേബി എന്നിവർ പറഞ്ഞു.





Leave a Reply