April 27, 2026

സംസ്ഥാന ഖോ‌-ഖോ ചാമ്പ്യൻഷിപ്പിന് തുടക്കമായി

0
IMG_20220115_105755.jpg
By ന്യൂസ് വയനാട് ബ്യൂറോ
      

   ചുള്ളിയോട് : സംസ്ഥാന ഖോ‌-ഖോ ചാമ്പ്യൻഷിപ്പിന് തുടക്കമായി. സംസ്ഥാന ഖോ ഖോ അസോസിയേഷൻ പതാക ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇൻഡ്യ വൈ. പ്രസിഡണ്ട് ജി.വി പിള്ളയും വയനാട് ജില്ലാ ഖോ ഖോ അസോസിയേഷൻ പതാക ജില്ലാ വൈ. പ്രസിഡണ്ട് വിജി ടീച്ചറും ഗാന്ധി സ്മാരക ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ലിൻ്റ പതാക ക്ലബ്ബ് സെക്രട്ടറി കെ.സി. ഗംഗാധരനും ഉയർത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *