June 24, 2026

‘ഒരു വീട്ടിൽ ഒരു കായിക താരം’; ആറുവാൾ ടൂർണമെന്റിന് തുടക്കം

0
IMG_20220115_135831.jpg
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:ഒരു വീട്ടിൽ ചുരുങ്ങിയത് 
ഒരു കായിക താരത്തെയെങ്കിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള
ആറുവാൾ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.
 ഗ്രാമത്തിലെ തന്നെ കളിക്കാർ എട്ടോളം ടീമുകളായി തിരിഞ്ഞു നടത്തുന്ന ഗ്രാമീണ ഫുട്ബോൾ ടൂർണമെന്റ്ന് ആവേശകരമായ തുടക്കം.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *