Live From The Field
ഏകദിന കയർ വ്യവസായ
വികസന ശില്പശാല .
ബത്തേരി : കയർബോർഡും
ബത്തേരി ശ്രേയസ്സും
സംയുക്തമായി നടത്തിയ
കയർ വ്യവസായ വികസന ശില്പശാല ബത്തേരി നഗര സഭ ചെയർമാൻ
ടി.കെ. രമേശ് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രേയസ്
ഡയറക്ടർ ഫാദർ ബെന്നി
എടയേത്ത് അദ്ധ്യക്ഷത
വഹിച്ചു.
പ്രകൃതി സാഹോദര്യ കയർ സംരംഭങ്ങൾ വയനാട്ടിൽ
ആരംഭിക്കാൻ ഉള്ള സാധ്യതകൾ സെമിനാറിൽ
ചർച്ച ചെയ്തു.





Leave a Reply