May 4, 2024

പാലുത്പ്പന്ന നിർമ്മാണ പരിശീലനം

0
Img 20220115 135001.jpg
അമ്പലവയൽ: കേരള കാർഷിക സർവ്വകലാശാല, കൃഷി വിജ്ഞാന കേന്ദ്രം വയനാട്, 
 കർഷകർക്കായി
“പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം” എന്ന വിഷയത്തിൽ   പരിശീലന പരിപാടി (19-01-2022) ബുധനാഴ്ച്ച സംഘടിപ്പിക്കുന്നു. 
ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം.
താത്പര്യമുള്ളവർ
 17-01-2022 വൈകുന്നേരം 4 മണിക്ക് മുൻപായി വിളിച്ച്  രജിസ്റ്റർ ചെയ്യുക…
9496930411, 8590543454.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *