June 24, 2026

കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിച്ചു

0
IMG_20220115_191122.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് യൂത്ത് സെന്റർ നിർമ്മാണ ഫണ്ട് ശേഖരണാർത്ഥം ഡി.വൈ.എഫ്.ഐ ഈസ്റ്റ് ബത്തേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 50000 രൂപ മേഖലാ സെക്രട്ടറി സുനിൽ പാളാക്കര ജില്ലാ സെക്രട്ടറി കെ. റഫീഖിന് കൈമാറി. ജില്ലാ പ്രസിഡണ്ട് കെ .എം ഫ്രാൻസിസ് , ബ്ലോക്ക് സെക്രട്ടറി ലിജോജോണി, വിഷ്ണു , വിനീഷ്, കുര്യാക്കോസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *