April 29, 2024

സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിന് തുടക്കമായി

0
Img 20220116 073122.jpg
പിണങ്ങോട്:ഡബ്ല്യൂ ഒ  എച്ച്  എസ് എസ്  ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ത്രിദിന  ക്യാമ്പിന് സ്‌കൂളിൽ  തുടക്കമായി.വ്യക്തിത്വ വികസനം, നേതൃ പാടവം, സേവന മനോഭാവം എന്നിവയിലൂന്നിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം വൈത്തിരി ലോക്കൽ അസോസിയേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നിർവഹിച്ചു . സ്കൂൾ പ്രിൻസപ്പൽ താജ് മൻസൂർ അധ്യക്ഷത  വഹിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി ആശംസ അർപ്പിച്ചു. സ്കൗട്ട് മാസ്റ്റർ കൃഷ്ണദാസ് തയാട്ടുമ്മൽ  സ്വാഗതവും യൂണിറ്റ് ലീഡർ ഹൃദിൻ കെ നന്ദിയും അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *