October 15, 2026

കുഞ്ചൻ നമ്പ്യാർ സ്മാരക അവാർഡ് 2021

0
IMG_20220116_121246.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 2021 വർഷത്തെ കുഞ്ചൻ നമ്പ്യാർ സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു. 
കവിതാ വിഭാഗത്തിൽ,  സ്‌റ്റെല്ല മാത്യുവിൻ്റെ, എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
 പുരസ്കാര വിതരണം ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കുമെന്ന്  ജൂറി ചെയർമാൻ  ഇന്ദ്രബാബു അറിയിച്ചു.
വയനാട് സെൻ്റ് കാതറൈൻസ് എച്ച്.എസ്. പയ്യമ്പള്ളിയിൽ അധ്യാപികയായ ശ്രീമതി സ്റ്റെല്ല മാത്യു ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിദ്ധ്യമാണ്. 
 വയനാട് പള്ളിക്കുന്നാണ് സ്റ്റെല്ല മാത്യൂവിൻ്റെ സ്വദേശം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *