October 15, 2026

ഹരിത മൈത്രീ യാത്ര പുത്തു മലയിൽ

0
IMG_20220116_120622.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : ആവാസ വ്യവസ്ഥയുടെ 
നാശം ഉണ്ടാക്കിയ പുത്തുമലയുടെ ഹൃദയത്തിലൂടെ ലൗവ് ഗ്രീൻ മൂവ്മെൻ്റ് പ്രവർത്തകരുടെ യാത്ര 
വയനാട് പ്രകൃതി സംരംക്ഷണ സമിതി പ്രവർത്തകൻ
എൻ. ബാദുഷ ഫ്ലാഗ് ഓഫ് ചെയ്തു
വികസനാർത്തിയിൽ നാം കുതിച്ച് പായുമ്പോൾ നമ്മുടെ ആവാസ വ്യവസ്ഥയുടെ നാശം നമ്മെ തന്നെ ഇല്ലാതാക്കുമെന്ന് ബാദുഷ പറഞ്ഞു
പ്രകൃതി പഠന യാത്രകളിലൂടെ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന ലവ് ഗ്രീൻ മൂവ്മെന്റ് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന ഹരിത മൈത്രീ യാത്രകളുടെ ഭാഗമായാണ്  പുത്തുമല സൂചിപ്പാറ എന്നിവിടങ്ങളിലേക്ക് ഹരിത മൈത്രീ യാത്ര നടന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news