May 3, 2024

വയനാട്ടിൽ കുട്ടികളുടെ വാക്സിനേഷൻ 100 ശതമാനത്തിലേക്ക് അടുക്കുന്നു

0
Img 20220117 135432.jpg
വയനാട്ടിൽ 15 നും 17നും ഇടക്ക് ഉള്ള കുട്ടികളുടെ വാക്സിനേഷൻ 84 ശതമാനം പൂർത്തിയായി. 
25000 കുട്ടികൾക്ക് വാക്സിൻ നൽകി കഴിഞ്ഞു.
ഇനി 6000 കുട്ടികൾക്ക് വാക്സിൻ പൂർത്തികരിക്കാൻ ഉണ്ടെന്ന് ഡി.എം. ഒ 
ഡോ.കെ. സക്കീന പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *