September 18, 2026

ചീക്കല്ലൂരിൽ വീട് കത്തി നശിച്ചു

0
IMG_20220117_135023.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ചീക്കല്ലൂരിൽ കോഴിക്കോട് സ്വദേശിയായ ബിജുവിൻ്റെ വീട് ഇന്നലെ രാത്രി കത്തി നശിച്ചു. ചൂരൽ ഫർണീച്ചർ കച്ചവടക്കാരനായ ബിജുവിൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ചൂരൽ ഫർണീച്ചറുകളും മരത്തിൽ തീർത്തതും  പൂർണ്ണമായി കത്തി നശിച്ചു. കൽപ്പറ്റയിൽ രണ്ട് ടീം ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. 
ബിജു ഇത് വരെ സ്ഥലത്തൊത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന് കമ്പളക്കാട് 
പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *