April 19, 2024

ഇബ്രാഹിം മുസ്ലിയാർ (60) നിര്യാതനായി

0
Img 20220117 203812.jpg
പടിഞ്ഞാറത്തറ : കേരള മുസ്ലിം ജമാഅത്ത് തെങ്ങും മുണ്ട യൂണിറ്റ് പ്രസിഡന്റ് കണ്ടിയന്‍ ഇബ്രാഹിം മുസ്ലിയാര്‍ (60) നിര്യാതനായി.
ഭാര്യ: മൈമൂന.
മക്കള്‍ : മുഹമ്മദ് റാഫി അഹ്‌സനി കാമില്‍ സഖാഫി (താമരശ്ശേരി ചുങ്കം ജുമാ മസ്ജിദ്) ഹാഫിള് ഇഖ്ബാല്‍ (മര്‍കസ്), താജുന്നിസ, മുഫീദ, ഹഫ്‌സത്ത്, നാഫിഅ.
മരുമക്കള്‍: ഹാരിസ് ഇര്‍ഫാനി (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പടിഞ്ഞാറത്തറ റെയിഞ്ച് ജനറല്‍ സെക്രട്ടറി), അബ്ദുസ്സലീം സഅദി (പേരിയ ജുമാമസ്ജിദ്), ഉമൈര്‍ സഖാഫി (മര്‍കസ്), അഫീഫ. 
ദീര്‍ഘകാലമായി പടിഞ്ഞാറത്തറ അല്‍ ഹസനയില്‍ അധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *