May 4, 2024

സീറ്റ് ഒഴിവ്

0
Img 20220118 075401.jpg
മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എം.എ ഇസ്ലാമിക്ക് ഹിസ്റ്ററി (എസ്.സി/എസ്.ടി- 1), (ഇ.ടി.ബി-1), (ഒ.ബി.എച്ച്-1) വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ജനുവരി 19ന് രാവിലെ 9.30ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒഫീസില്‍ എത്തണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *