May 7, 2024

ഖദീജ (88) നിര്യാതയായി.

0
Img 20220118 092548.jpg
മാനന്തവാടി: വള്ളിയൂർക്കാവ് റോഡിലെപരേതനായ ചാത്തമ്പത്ത് മുഹമ്മദിൻ്റെ ഭാര്യ ഖദീജ (88വയസ് ) നിര്യാതയായി. മക്കൾ: മാനന്തവാടി മഹല്ല് പ്രസിഡന്റ്‌ സി. കുഞ്ഞബ്ദുള്ള, സി അബൂട്ടി, സി. അബുബക്കർ. നബീസ, ആയിഷ, റാബിയ, സുഹ്‌റ, ആമിന, ആസിയ. 
മരുമക്കൾ:കല്ലിടുക്കിൽമൊയ്‌തീ ൻ കൈതക്കൽ, കെ സി. അലി തരുവണ, യൂസഫ് കടന്നൊളി കൈതക്കൽ, അസീസ് പഞ്ചാരകൊല്ലി, ഫിറോസ് കൊല്ലിയിൽ പിലാക്കാവ്, മൂവക്കൻ അസീസ് പുലിക്കാട്, ഖൈറുന്നിസ, ആയിഷ, സൽമ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *