May 7, 2024

പുൽപ്പള്ളി റൂറൽ ഡവലപ്മെന്റ് സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

0
Img 20220118 111836.jpg
 പുൽപ്പള്ളി റൂറൽ ഡവലപ്മെന്റ് സഹകരണത്തിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര  നിർവഹിച്ചു .സംഘം പ്രസിഡന്റ് പ്രകാശ് ഗഗാറിൻ അധ്യക്ഷത വഹിച്ചു. ടി.കെ ശിവൻ, അജിലേഷ് ,  എം.എസ് സുരേഷ് ബാബു, വി.എം പൗലോസ് , .ടി.ജെ.ചാക്കോച്ചൻ, കെ.ഡി.ഷജിദാസ്, കെ കെ ബേബി, എം എ സിദ്ദീഖ് തങ്ങൾ, സജി തൈപ്പറമ്പിൽ, ബെന്നി കുറുമ്പാലക്കാട്ട്, ബൈജു നമ്പി ക്കൊല്ലി, ഇ ടി ബാബു, സ്കറിയ, എബി,ടി.കെ ശിവൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *