കോഴിക്കോട് , അടിവാരം ബഹുനില മന്ദിരം തകർന്നുവീണു ,15 പേർക്ക് പരിക്ക്
അടിവാരം: അടിവാരം നോളജ് സിറ്റിയിലാണ് സംഭവം.
പതിനഞ്ചോളം തൊഴിലാളികൾക്ക് പരിക്ക്
രണ്ട് പേരുടെ നില അതീവ ഗുരുതരം കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി, കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുന്നതായി കോഴിക്കോട് റൂറൽ എസ് പി എ ശ്രീനിവാസ് അറിയിച്ചു. കൂടുതൽ
ഭായിമാർ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു.
Leave a Reply