May 6, 2024

സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്‌സ്

0
Img 20220119 132344.jpg
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റിയും  കേരള, കേന്ദ്ര സർക്കാരുകളുടെയും  സഹകരണത്തോടെ നടപ്പാക്കുന്ന ഏഴുമാസം ദൈർഘ്യമുള്ള സൗജന്യ  ബ്യൂട്ടീഷ്യൻ  കോഴ്സിലേക്ക്  അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പൂർണ്ണമായും സൗജന്യമായ  കോഴ്സാണിത്, 100 ശതമാനം ജോലിയും ഉറപ്പുനൽകുന്നു.  ഈ കോഴ്സിലേക്ക്  18 സീറ്റുകൾ കൂടെ ഒഴിവുണ്ട്.കണ്ണൂർ, മലപ്പുറം, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിൽ  18നും 35 നും ഇടയിലുള്ള  പെൺകുട്ടികൾക്ക് കോഴ്സിലേക്ക് അഡ്മിഷൻ നേടാവുന്നതാണ്..
 കോഴ്സ് സവിശേഷതകൾ
സൗജന്യ ഭക്ഷണം & താമസം
സൗജന്യ പഠനോപകരണങ്ങൾ
 സൗജന്യ പഠനം
 സൗജന്യ യൂണിഫോം
 അഡ്മിഷനുവേണ്ടി  വിളിക്കുക.
7560892324
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *