April 19, 2024

മുട്ടിൽ മരം മുറി കേസ്സ് അട്ടിമറിക്ക് ഗൂഡാലോചന ; പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയിലേക്ക്

0
Img 20220120 144429.jpg
കൽപ്പറ്റ : ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരം മുറികേസ്സ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ കേസ്സ് ഫയൽ ചെയ്യുമെന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതിയിലെ 
എൻ. ബാദുഷ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *