News Wayanad ബെനീറ്റ വർഗീസിന് രണ്ടാംസ്ഥാനം January 20, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ദേശീയ കലാ ഉത്സവത്തിൽ തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ രണ്ടാം സ്ഥാനം ബെനീറ്റ വർഗീസ് നേടി. എള്ളുമന്ദം വലിയ പറമ്പിൽ വർഗീസിൻ്റെയും ഷീനയുടെയും മകളാണ്. കല്ലോടിസെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. Post navigation Previous: ഇരൂർമ്മൻ പൈതൽ (75) നിര്യാതനായിNext: മുട്ടിൽ മരം മുറി കേസ്സ് അട്ടിമറിക്ക് ഗൂഡാലോചന ; പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയിലേക്ക് Also read Latest News News Wayanad ബത്തേരി ഗവ. സർവജന വി.എച്ച്.എസ്.എസിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി September 18, 2026 0 Latest News News Wayanad താമരശ്ശേരി ചുരത്തിലെ യാത്രാദുരിതം: ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ September 18, 2026 0 Latest News News Wayanad കെല്ലൂരിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സെപ്റ്റംബർ 28-ന് മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്യും September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply