May 2, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
Img 20220121 093528.jpg
ടെണ്ടര്‍ ക്ഷണിച്ചു
എടവക : വിമുക്തി മിഷന്‍ എടവക ഗ്രാമ പഞ്ചായത്തില്‍ ആരംഭിക്കുന്ന മിനി ഫിറ്റ്‌നസ്സ് കേന്ദ്രത്തിലേക്ക് ഫിറ്റ്‌നസ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിവിധ വിഭാഗത്തിലുളള പത്തോളം ഉപകരണങ്ങളാണ് സ്ഥാപിക്കേണ്ടത്. ജനുവരി 28 ന് വൈകിട്ട് 4.30 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 04936 248850, dcxwyd@yahoo.com, decwnd.exc@kerala.gov.in.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *