April 26, 2026

മുതിർന്ന സി.പി.എം നേതാവ് പി.എ. മുഹമ്മദ് (83) അന്തരിച്ചു

0
IMG_20220121_133547.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: വയനാട് ജില്ലയിലെ തല മുതിർന്ന സി.പി.ഐ (എം) നേതാവ് പി.എ. മുഹമ്മദ് (83) അന്തരിച്ചു. ഇന്ന് വൈത്തിരി ചേലോട് ആശുപത്രിയിൽ വെച്ചായിരുന്നു അന്തരിച്ചത്. ദീർഘകാലം പാർട്ടി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച പി.എ. മുഹമ്മദ് പഴയ കാല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അമരക്കാരനായിരുന്നു. സംസ്ഥാന കൗൺസിൽ മെമ്പറായും ഏറെ കാലം പ്രവർത്തിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *