April 26, 2026

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
IMG_20220121_132145.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി : ദേശീയപാത 766ൽ താമരശ്ശേരി റസ്റ്റ്‌ ഹൗസ്സിന് സമീപം കലുങ്കിന്റെയും ഓവു ചാലിന്റെയും നിർമ്മാണമൂലം ജനുവരി 22 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും.കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ നിന്ന് മുക്കം റോഡിലൂടെ  (കുടുക്കിലുമ്മരം നിന്ന് പുതിയ ബസ്സ്റ്റാൻഡ് റോഡിലൂടെ ) ദേശീയ പാതയിലേക്ക് പ്രവേശിക്കണമെന്ന്‌ എക്സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *