July 14, 2026

18 വർഷം കൊണ്ട് 50 തവണ രക്തം നൽകിയ ഷംസുദ്ദീനെ ആദരിച്ചു

0
IMG_20220121_144220.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ: തന്റെ നാല്പതാമത്തെ  വയസ്സിനുള്ളിൽ  18 വർഷം കൊണ്ട് 50 തവണ രക്തം ദാനം  നൽകി മാതൃകയായ കെല്ലൂർ അഞ്ചാം മൈൽ  ഗവ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഇ.വി ഷംസുദ്ദീനെ  ആദരിച്ചു.
അനുമോദന യോഗം 
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഹാരിസ് പൊന്നാണ്ടി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം റംല മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നാസർ കീപ്രത്ത്, ഹെഡ്മാസ്റ്റർ ജോസഫ്, എം.പി.ശശികുമാർ,ഷീനു ജോസ്,പ്രസി പ്രിന്റോ, ഷംസുദ്ധീൻ ഇ.വി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *