April 26, 2026

റോഡരികിൽ പരിഭ്രമിച്ച് നിന്ന യുവാവിൻ്റെ കയ്യിൽ തോക്കിൻ തിരകൾ

0
IMG_20220122_163623.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: റോഡിൽ പോലിസിനെ കണ്ട് പരിഭ്രമിച്ച് നിന്ന യുവാവിൻ്റെ പക്കൽ നിന്നും നാടൻ തോക്കിൻ്റെ തിരകൾ കണ്ടെത്തി .  പാൽവെളിച്ചം പടമല കുണ്ടുവീട്ടിൽ മനോജ്കുമാർ (46)നെയാണ് തിരുനെല്ലി എസ്.എച്ച് ഒ പി എൽ ഷൈജുവിൻ്റെ നേതൃത്വത്തിലുള്ളു സംഘം അറസ്റ്റ് ചെയ്തത്. തോൽപ്പെട്ടി ഭാഗത്ത് വാഹന പരിശോധനക്കിടയിൽ പോലിസിനെ കണ്ട് റോഡരികിൽ പരിഭ്രമിച്ച് നിക്കുകയായിരുന്നു മനോജ്കുമാർ.  നാടൻ തോക്കിൽ നിന്ന് പത്ത്  ഉപയോഗിക്കുന്ന തിരക്കൾ ഇയാൾടെ കയ്യിൽ നിന്ന് കണ്ടെത്തി.
തിരകൾ നായാട്ടിന് വേണ്ടി കർണാടക ഭാഗത്ത് നിന്ന് എത്തിച്ചതാണന്ന് കരുതുന്നു.പ്രതിയെ മാനന്തവാടി കോടതിയിൽ ഹാജരക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *