October 14, 2026

അമ്മയേയും കുഞ്ഞിനേയും കാൺമാനില്ല

0
IMG_20220122_190355.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി:  കാട്ടികുളം വെള്ളാരം കുന്നിൽ താമസിക്കുന്ന കുറ്റ്യാടി ആയഞ്ചേരി മുഹസ്സിൻ്റെ ഭാര്യ ബിൻസിയ ഡയാനയ (23) കാൺമാനില്ല എന്ന് പരാതി.
രണ്ട്  വയസ്സുള്ള മകൾ റയാനയുമായി 18  മുതൽ ഭാര്യയെ കാണുന്നില്ലെന്ന് ഭർത്താവ് മുഹസ്സ് തിരുനെല്ലി പോലീസിൽ പരാതി നൽകി.
ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായാൽ തിരുനെല്ലി പോലീസിൽ അറിയിക്കണം.
04935 210 264
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *