April 26, 2026

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

0
IMG_20220122_203422.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഒ.ബി.സി വിഭാഗത്തിലാണ് ഒഴിവുള്ളത് ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. ജനറല്‍ സര്‍ജറിയില്‍ പി.ജിയും ഒരു വര്‍ഷത്തെ സീനിയര്‍ റെസിഡന്‍സി, ടി.സി.എം.സി രജിസ്‌ട്രേഷന്‍ (എന്‍.എം.സി നിബന്ധനകള്‍ പ്രകാരം)യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 1 ന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *