April 27, 2024

കരാര്‍ നിയമനം

0
Img 20220123 102947.jpg
മാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളില്‍ ജൂനിയര്‍ റസിഡന്റ്, ട്യൂട്ടര്‍ / ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികളില്‍ കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും ജനുവരി 28 ന് മുമ്പ് hrgmcwayanad@gmail.com എന്ന ഇമെയിലില്‍ അയക്കണം. ഫോണ്‍ 6238343991.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *