August 27, 2026

അഡീഷണല്‍ ടീച്ചര്‍ നിയമനം

0
IMG_20220123_102210.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് അഡീഷണല്‍ ടീച്ചര്‍ (റസിഡന്‍ഷ്യല്‍) തസ്തികയില്‍ നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 23 വയസ് പൂര്‍ത്തിയായ വനിതകള്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജനുവരി 29 നകം തപാലായോ ഇ മെയിലായോ അയക്കണം.  വിലാസം കേരള മഹിള സമഖ്യ സൊസൈറ്റി വയനാട്, 4-ാംമൈല്‍, നെല്ലൂര്‍നാട് പി.ഒ. പിന്‍കോഡ്: 670645,  ഇ-മെയില്‍ mahilasamakhyawyd@gmail.com. ഫോണ്‍: 04935-293078
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *