May 11, 2024

വയനാട്ടിലേക്ക് കോഴിക്കോട് നിന്നും കെ.എസ്.ആർ .ടി .സി ബസ് സർവ്വീസ് ഇന്ന് മണിക്കൂറിൽ ഒന്ന് മാത്രം

0
Img 20220123 111910.jpg
കൽപ്പറ്റ :    വയനാട്ടിലേക്ക്

കോഴിക്കോട് നിന്നും കെ.എസ്.ആർ .ടി .സി ബസ് സർവ്വീസ് ഇന്ന് മണിക്കൂറിൽ ഒന്ന് മാത്രം.
പതിവുള്ള ബാഗ്ലൂർ മൈസൂർ ബസ് സർവ്വീസ് ഉണ്ടാകും.
മൈസൂരിൽ യാത്ര അവസാനിപ്പിക്കുന്ന ബസ്സുകൾ ഇന്ന് സർവ്വീസ് നടത്തില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *