September 19, 2026

പ്രകൃതി വിരുദ്ധ പീഡനമെന്ന് പരാതി; യുവാവ് അറസ്റ്റിൽ

0
IMG_20220123_142508.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ പതി
നഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നാലാംമൈൽ കോരംകുന്നൻ അബ്ദുൽ സമദി (42) നെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരനെ വാഹനത്തിൽ കയറ്റികൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വെള്ളമുണ്ട എസ്.ഐ.അജീഷ് വി.പിയാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *