October 14, 2026

പുൽപ്പള്ളിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു

0
IMG_20220123_140003.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പള്ളി ആശ്രമക്കൊ ല്ലി രാജന്റെ കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാ ലകർ വെടിവെച്ചു കൊന്നു.

രാവിലെ കിണറ്റിൽ വീണ പന്നിയെ രക്ഷപ്പെടുത്താൻ വനം വകുപ്പ് എത്തിയപ്പോൾ, വെടി വെച്ചു കൊല്ലാൻ ജനങ്ങൾ പ്രതിഷേധവുമായി ശക്തമായി രംഗത്ത് വരികയായിരുന്നു.
ഇതിനെ തുടർന്ന് സൗത്ത് വയനാട് ഡി. എഫ്‌. ഓ ഷജ്ന വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു .
ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പന്നിയെ കൊന്നത്.
വയനാട്ടിൽ ഇത് കോടതി ഉത്തരവിനെ തുടർന്ന് മൂന്നാമത്തെ പന്നിയെയാ ണ് വെടി വെച്ചു കൊല്ലുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *