April 26, 2024

ബാണാസുര ഡാം പരിസരത്ത് യുവാവിനെ കാണാതായതായി സംശയം; തിരച്ചില്‍ നടത്തുന്നു

0
Img 20220123 164626.jpg
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതായി സംശയം. കൊടുവള്ളി സ്വദേശിയെയാണ് കാണാതായതായി പ്രാഥമിക വിവരമുള്ളത്. കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം.
നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *