IMG_20220123_170539.jpg

ബാണാസുര ഡാമിൽ യുവാവ് മുങ്ങി മരിച്ചു


AdAd
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത്  വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചലിൽ മൃതദേഹം കണ്ടെത്തി.
കൊടുവള്ളി സ്വദേശിയെയാണ് കാണാതായതെന്നാണ്  പ്രാഥമിക വിവരം .
കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവംനടന്നത്. 
പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ് 
മൃതദേഹം കണ്ടെത്തിയത്.  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.