ബാണാസുര ഡാമിൽ യുവാവ് മുങ്ങി മരിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത് വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.
കൊടുവള്ളി സ്വദേശി
റാഷിദ് (27) മരിച്ചതെന്നാണ്
പ്രാഥമിക വിവരം .
കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം നടന്നത്.
പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ്
മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Leave a Reply