April 19, 2024

ബാണാസുര ഡാമിൽ യുവാവ് മുങ്ങി മരിച്ചു

0
Img 20220123 172232.jpg
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത്  വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ  മൃതദേഹം കണ്ടെത്തി.
കൊടുവള്ളി സ്വദേശി
റാഷിദ്  (27) മരിച്ചതെന്നാണ്
 പ്രാഥമിക വിവരം .
കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം നടന്നത്. 
പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ് 
മൃതദേഹം കണ്ടെത്തിയത്.   കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *