August 27, 2026

ചുരം ഒന്നാം വളവിനു താഴെ കൂന്തളുന്തേരിൽ തീ പിടുത്തം

0
IMG_20220123_213426.jpg
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിനു താഴെ കൂന്തളുന്തേരിൽ എൻഎച്ച് റോഡിന്റെ താഴ് വശത്ത് തീ പിടിച്ചു. സ്ഥലത്തെത്തിയ ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ഷൗക്കത്ത് എലിക്കാടിന്റെ നേതൃത്വത്തിലുള്ള ഷമീർ എം പി, സതീഷ് എം പി, മുനീർ വി.എച്ച്., അർഷാദ് എരഞ്ഞോണ തുടങ്ങിയ പ്രവർത്തകരും തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. മുക്കം ഫയർ ഫോഴ്സിനെ വിളിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *