കർണാടക ഉദ്യോഗസ്ഥർ ചരക്ക് വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് കേരള അതിർത്തിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധം.
ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചരക്കു വാഹനങ്ങൾ തടഞ്ഞത്.
അതിർത്തിയിൽ ഏറെ നേരം ഗതാഗതം നിലച്ചു.
പ്രതിഷേധത്തിനൊടുവിൽ വാഹനങ്ങൾ കടത്തിവിട്ടു.
Leave a Reply