IMG_20220124_072939.jpg

കോൺഗ്രസ് പാർട്ടിയുടെ 137 രൂപ ചലഞ്ചിന് വാളാട് മണ്ഡലത്തിൽ തുടക്കമായി


AdAd
വാളാട്:   കോൺഗ്രസ് പാർട്ടിയുടെ 137 രൂപ ചലഞ്ചിന് വാളാട് മണ്ഡലത്തിൽ തുടക്കമായി.വാളാട് ടൗൺ അക്ഷയ കേന്ദ്രത്തിലെ വി. സന്തോഷ് കുമാറിൽ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസ് കൈനിക്കുന്നേൻ അദ്ധ്യക്ഷത വഹിച്ചു.എം.ജി. ബിജു, ഇ.എം.അനിഷ്, അസിസ് വാളാട്, ജോയ്സി ഷാജു, ശാന്താ വിജയൻ, സി.എം.ഫിലിപ്പ് പ്രസംഗിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.