September 19, 2026

എസ്.കെ.പൊറ്റക്കാട് സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു

0
IMG_20220125_072139.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്:സഞ്ചാര സാഹിത്യം ,
കഥ ,കവിത ,നോവൽ ,
ലേഖന സമാഹാരം ,പഠനം,
ബാല സാഹിത്യം എന്നീ – ശാഖകളിലെ കൃതികൾക്കാണ് 
അവാർഡ്. 2019 ,2020 ,2021,വർഷങ്ങളായി
ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചു കൃതികൾ ഫെബ്രുവരി 20 ന് മുമ്പ് അയക്കണം.എം.പി ഇമ്പിച്ചഹമ്മദ്
സെക്രട്ടറി എസ്.കെ.
പൊറ്റക്കാട് അവാർഡ് സമിതി ,ബിയ്യാ മൻസിൽ,
മാളിയേക്കൽ റോഡ് ,
കുണ്ടുങ്ങൽ പി.ഒ 
കല്ലായി ,കോഴിക്കോട് 
673003
ഫോൺ 
9847012133
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *