April 26, 2026

കുറുക്കൻമൂല കടുവ ആക്രമണം ,ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല

0
IMG_20220125_093123.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
കുറുക്കൻ മൂല കടുവാ ആക്രമണത്തിൽ ,
വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ല എന്ന് പരാതി. 
വ്യാപകമായ വളർത്തു
മൃഗ നാശം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടാകുന്നത്.
17 വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ട് ,അതിജീവനം അസാധ്യമായിട്ടും ഒരു ഇടപെടലും വനം വകുപ്പിൻ്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല. 
എന്നാൽ നിലവിലെ ഉത്തരവ് അനുസരിച്ച് നഷ്ടപരിഹാര തുക നല്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *