News Wayanad വി.എസ് .ആശുപത്രി വിട്ടു January 25, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം:കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിലായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.ഭാര്യ വസുമതിക്കും മകൻ അരുൺകുമാറിനും രോഗം ബാധിച്ചിരുന്നു. Post navigation Previous: മിഥു മോൾക്ക് അഭിനന്ദനം അറിയിച്ച് രാഹുൽ ഗാന്ധി എം.പിNext: കുറുക്കൻമൂല കടുവ ആക്രമണം ,ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല Also read News Wayanad ജോലിസംരക്ഷണം ഉറപ്പാക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക; കെഎസ്ടിഎ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു September 19, 2026 0 News Wayanad വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം September 19, 2026 0 News Wayanad സ്മാർട്ട്ഹോം പദ്ധതിക്ക് തുടക്കമായി September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply