April 30, 2024

കമ്പിവേലി നശിപ്പിച്ചതായി പരാതി

0
Img 20220125 212500.jpg
മാനന്തവാടി : സുരക്ഷക്കായി സ്ഥാപിച്ച കമ്പിവേലി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച വേലിയാണ് കഴിഞ്ഞ ദിവസം നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഈ ഗ്രൗണ്ടിലേക്ക് അനധികൃതമായി വാഹനങ്ങളും ആളുകളും കയറുന്നത് തടയാനാണ് വേലി സ്ഥാപിച്ചത്.സംഭവത്തിൽ സ്കൂൾ പി.ടി.എ.പ്രതിഷേധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *